ടെലിവിഷന്‍ അവതാരകയായി എത്തിയ അഭിനേത്രിയായി മാറിയ ആളാണ് നടി ജുവല്‍ മേരി. മഴവില്‍ മനോരമയിലെ 'ഡി ഫോര്‍ ഡാന്‍സ്' എന്ന പരിപാടിയില്‍ അവതാരകയായി പ...